updated on:2018-06-01 07:44 PM
കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

www.utharadesam.com 2018-06-01 07:44 PM,
കാസര്‍കോട്: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍.ഐ.ഡി.എഫ്. 19 -ല്‍ ഉള്‍പ്പെടുത്തി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തിരം ബദിയടുക്ക പഞ്ചായത്തിലെ 10, 11, 12, 14 വാര്‍ഡുകള്‍ പൂര്‍ണ്ണമായും മൂന്ന്, നാല് വാര്‍ഡുകളില്‍ ഭാഗികമായും നടപ്പിലാക്കി വരുന്ന പെര്‍ഡാല നീര്‍ത്തടത്തില്‍ കിണര്‍ റീചാര്‍ജ്ജ് യൂണിറ്റ് പ്രവൃത്തി സ്വന്തം കൃഷി ഭൂമിയില്‍ 90 ശതമാനം സബ്‌സിഡിയോട് കൂടി നടപ്പിലാക്കുന്നതിന് നീര്‍ത്തട പരിധിക്കുള്ളില്‍ വരുന്ന ഗുണഭോക്താക്കളില്‍ നിന്നും നിശ്ചിത ഫോമിലുള്ള അപേക്ഷകള്‍ സ്വീകരിക്കും.
അപേക്ഷയോടൊപ്പം ഏറ്റവും പുതിയ കരം തീര്‍ത്ത രസീതിന്റെ കോപ്പിയും ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പിയും നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9961107368, 9947688337.



Recent News
  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്

  ഇന്റര്‍വ്യൂ 16ന്

  അഡ്വ. പി.വി ജയരാജന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  ജില്ലാ പഞ്ചായത്ത് യോഗം 9ന്