updated on:2018-06-01 01:59 PM
ബ്രോഷര്‍ പ്രകാശനം ചെയ്തു

www.utharadesam.com 2018-06-01 01:59 PM,
ദുബായ്: കാസര്‍കോട് തെരുവത്ത് ദുബായ് നജാത്തുല്‍ ഇസ്‌ലാം സ്വലാത്ത് മജ്‌ലിസിന്റെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ആഷിഖിലിന്റെ തിരുമുറ്റത്ത് നിന്ന് ഹബീബിന്റെ ലോകത്തേക്ക് ഒരു പ്രയാണം' സ്വലാത്ത് മജ്‌ലിസിന്റെ ബ്രോഷര്‍ സയ്യദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രകാശനം ചെയ്തു.
അടുത്ത മാസം 8ന് വൈകിട്ട് 4 മണിക്ക് ദേര ബനിയാസ്‌മെട്രോ സ്‌റ്റേഷന്റെ അടുത്തുള്ള ഫ്‌ളോറ സിറ്റി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. മജ്‌സിലില്‍ സയ്യിദുമാരും പണ്ടിതന്മാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ചടങ്ങില്‍ ഷാനിദ് പാണൂസ്, സാബിത്ത് പള്ളിക്കാല്‍, നൗഫല്‍, ഹുസൈന്‍, അഫ്‌സല്‍, ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.



Recent News
  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി