updated on:2018-05-29 08:46 PM
ഇഫ്താര്‍ സംഗമം നടത്തി

www.utharadesam.com 2018-05-29 08:46 PM,
ജിദ്ദ : കെ.എം.സി.സി ജിദ്ദ ജില്ലാ കമ്മിറ്റി ഇമ്പാല ഗാര്‍ഡനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം കെ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അരിമ്പ്ര, അന്‍വര്‍ ചേരങ്കൈ, അബ്ബാസ് മംഗല്‍പാടി, എ.കെ.ആരിഫ്, ഇസുദ്ധീന്‍ കുമ്പള, ഇബ്രാഹിം ഇബു സംസാരിച്ചു. നിസാം മമ്പാട്, സി.കെ.റസാക്ക് മാസ്റ്റര്‍, എസ്.എല്‍.പി.മുഹമ്മദ് മുഹമ്മദ് കുഞ്ഞി, സി.കെ.ശാക്കിര്‍, നാസര്‍ വെളിയങ്കോട്, സി.ഒ.ടി.അസീസ്, ഇബ്‌റാഹീം ഷംനാട്, ഡോക്ടര്‍ ശരീഫ് ഹസ്സന്‍, അബ്ദുല്‍ റഹ്മാന്‍ കോഴിക്കോട്, മജീദ് കോട്ടേരി, ഉമ്മര്‍ അരിപ്പാമ്പ്ര, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഒഴുകൂര്‍, നാസര്‍ മച്ചിങ്ങല്‍, അഷറഫ് തലപ്പാടി പങ്കെടുത്തു. ഷുക്കൂര്‍ അതിഞ്ഞാല്‍, ജലീല്‍ ചെര്‍ക്കള, റഹീം പള്ളിക്കര, കാദര്‍ ചെര്‍ക്കള, അബ്ദുല്ല ചന്തേര, മുഹമ്മദ് അലി ഹൊസങ്കടി, കെ..എം.ഇര്‍ഷാദ്, നസീര്‍ പെരുമ്പള, കായിഞ്ഞി ചെമ്മനാട് എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി. കാദര്‍ മിഹ്‌റാജ് ഖിറാഅത്തും അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.



Recent News
  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി