updated on:2018-05-16 08:31 PM
പി.സി.എഫ്. കുവൈറ്റ് ഭാരവാഹികള്‍

www.utharadesam.com 2018-05-16 08:31 PM,
കുവൈത്ത്: പി.ഡി.പിയുടെ പ്രവാസി സംഘടനായ പി.സി.എഫ് കുവൈറ്റ് 2018-2020 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കേന്ദ്രകമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി റഹീം ആരിക്കാടി, വൈസ് പ്രസിഡണ്ടുമാരായി ബഷീര്‍ കക്കോടി, അലി കൊളാടി, അബ്ദുല്‍ വഹാബ് ചുണ്ട, ജന. സെക്രട്ടറി അറയ്ക്കല്‍ ഹുമയൂണ്‍, ജോയിന്റ് സെക്രട്ടറിമാരായി അന്‍സാര്‍ കുളത്തുപ്പുഴ, സലിം താനാളൂര്‍, സിറാജുദ്ധീന്‍ തൊട്ടാപ്പ് ട്രഷറര്‍ അഹ്മദ് കീരിത്തോട് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡണ്ട് അറയ്ക്കല്‍ ഹുമയൂണ്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അന്‍സാര്‍ കുളത്തുപ്പുഴ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉമര്‍ ഹാജാ വെള്ളിയാമ്പുറം യോഗം ഉദ്ഘാടനം ചെയ്തു.



Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ