updated on:2018-03-30 06:20 PM
ഹാഷിം-സിബാന

www.utharadesam.com 2018-03-30 06:20 PM,
ചെര്‍ക്കള: ന്യൂസ് ഏജന്റ് ചെര്‍ക്കള കെ.കെ പുറം സിനാന്‍ മന്‍സിലില്‍ കെ.എം അബ്ദുല്‍റഹ്മാന്റെയും എന്‍.എ സീനത്തിന്റെയും മകള്‍ ആയിഷത്ത് സിബാനയും ബേര്‍ക്ക ബങ്കള വളപ്പില്‍ ഹൗസില്‍ എം.എ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ ഹാഷിമും വിവാഹിതരായി.



Recent News