updated on:2018-02-26 04:31 PM
അബ്ദുല്‍ അര്‍ഷദ് ഖാസി-ഫാത്തിമ അഷീമ ജംഷീല

www.utharadesam.com 2018-02-26 04:31 PM,
ബങ്കരക്കുന്ന്: ബങ്കരക്കുന്ന് ഫാത്തിമ കാസ്റ്റിലിന്‍ അബ്ബാസ് ഖാസിയുടേയും ഖൈറുന്നിസയുടേയും മകന്‍ അബ്ദുല്‍ അര്‍ഷദ് ഖാസിയും ഉളിയത്തടുക്ക എസ്.പി നഗര്‍ റിയ്യ വില്ലയില്‍ എന്‍.എ ഷാഫിയുടേയും ജമീലയുടേയും മകള്‍ ഫാത്തിമത്ത് അഷീമ ജംഷീലയും വിവാഹിതരായി.



Recent News