updated on:2018-02-06 08:25 PM
ശ്രീധന്യ-രാജീവ്

www.utharadesam.com 2018-02-06 08:25 PM,
ബോവിക്കാനം:മുളിയാര്‍ മുണ്ടക്കൈ കുന്നുമ്മലിലെ ഇടയില്ല്യം കുമാരന്‍ നായരുടേയും കൂക്കള്‍ രാധയുടേയും മകള്‍ കെ. ശ്രീധന്യയും (താല്‍ക്കാലിക അധ്യാപക, കാസര്‍കോട് ഗവ. ഐ.ടി.ഐ) ബളാല്‍ അത്തിക്കടവിലെ കരിച്ചേരി രാഘവന്‍ നായരുടേയും തുളിച്ചേരി കാര്‍ത്യായനിയുടേയും മകന്‍ ടി. രാജീവും (ഇന്ത്യന്‍ വായുസേനാ) വിവാഹിതരായി.



Recent News