updated on:2018-01-29 07:58 PM
ആതിര-സൂരജ്

www.utharadesam.com 2018-01-29 07:58 PM,
തൃക്കരിപ്പൂര്‍: ഫോക്‌ലാ ന്റ് ചെയര്‍മാന്‍ എളമ്പച്ചി രാജ്ഭവനിലെ ഡോ. വി. ജയരാജന്റെയും സരഞ്ജിനിയുടെയും മകള്‍ ആതിരയും മലപ്പുറം പള്ളിക്കാല്‍ ബസാര്‍ 'ഓര്‍മ്മ'യിലെ എം.വി പത്മനാഭന്റെ മകന്‍ സൂരജും വിവാഹിതരായി.

ആരതി-വിഷ്ണു

തൃക്കരിപ്പൂര്‍: ഫോക്‌ലാ ന്റ് ചെയര്‍മാന്‍ എളമ്പച്ചി രാജ്ഭവനിലെ ഡോ. വി. ജയരാജന്റെയും സരഞ്ജിനിയുടെയും മകള്‍ ആരതിയും എറണാകുളം കാലടി മാണിക്കമംഗലം 'കാര്‍ത്തി ക'യിലെ വി.കെ ഗോപാല കൃഷ്ണന്റെ മകന്‍ വിഷ്ണു വും വിവാഹിതരായി.



Recent News