updated on:2018-01-29 07:58 PM
നഫീസത്ത് സീബ ബീഗം -നവീസ് അബ്ദുല്‍ റഹ്മാന്‍

www.utharadesam.com 2018-01-29 07:58 PM,
നെല്ലിക്കുന്ന്: കാസര്‍കോട് നഗരസഭ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ബീഗം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളി റോഡില്‍ പൂനമൊയ്തീന്‍ മഹലിലെ അബ്ബാസ് ബീഗം- സുഹ്‌റ ദമ്പതികളുടെ മകള്‍ നഫീസത്ത് സീബ ബീഗവും ബദിയടുക്ക കന്യാന ഹൗസില്‍ അബ്ദുല്‍ റഹ്മാന്‍-സുഹ്‌റ ദമ്പതികളുടെ മകന്‍ നവീസ് അബ്ദുല്‍ റഹ്മാനും വിവാഹിതരായി.



Recent News