കാവ്യയ്‌ക്കൊപ്പമുള്ളത് മകള്‍ മഹാലക്ഷ്മിയോ? വൈറലായ ചിത്രത്തിനു പിന്നിലെ യാഥാര്‍ഥ്യം
ദിലീപ്കാവ്യ താരദമ്പതികള്‍ക്കു മകള്‍ ജനിച്ചെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധര്‍ ഏറ്റെടുത്തത്. വിവാഹത്തോടെ സിനിമയില്‍നിന്നു വിട്ടുനില്‍ക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല.
കാവ്യ ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്ന ചിത്രം അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രമെന്ന രീതിയിലായിരുന്നു ആ ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ കാവ്യയ്‌ക്കൊപ്പം നില്‍ക്കുന്ന കുട്ടി മഹാലക്ഷ്മിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആകാശവാണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ അസിസ്റ്റന്റ് ക്യാമറാമാന്റെ മകളാണ് ചിത്രത്തില്‍ കാവ്യയ്‌ക്കൊപ്പമുള്ളത്.

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം