പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം
'ചേട്ടാ കൊലമാസ്...' മണികണ്ഠന്‍ ആചാരി പേട്ട സിനിമയില്‍ പറഞ്ഞ ആ ഡയലോഗ് അദ്ദേഹത്തിന്റെ ജീവിതത്തിലും തുടരുകയാണ്. പേട്ടയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം വീണ്ടുമൊരു തമിഴ് ചിത്രത്തിലേയ്ക്കുള്ള അവസരം മണികണ്ഠനെ തേടിയെത്തിരിക്കുന്നു. ഈ ചിത്രത്തില്‍ നായകനാകുന്നതോ വിജയ് സേതുപതിയും.
മണികണ്ഠന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'പേട്ട'യ്ക്കു ശേഷം വിജയ് സേതുപതിയുടെ കൂടെ വീണ്ടും, സീനു രാമസ്വാമി സാറിന്റെ പുതിയ ചിത്രത്തില്‍.'–മണികണ്ഠന്‍ കുറിച്ചു.
വിജയ് സേതുപതിക്കൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും മണികണ്ഠന്‍ പങ്കുവെച്ചു.
മാമനിതന്‍ എന്നാണ് സിനിമയുടെ പേര്. സീനു രാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഗായത്രി ശങ്കര്‍ നായികയാകുന്നു. ഇളയരാജ കുടുംബമാണ് സംഗീതം.

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം